2025 May 25
Sunday
- Advertisement - ads
മലപ്പുറം കലക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

മലപ്പുറം കലക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

  • റാഫി തിരൂർ
  • 15-04-2024

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് കളക്ടറേറ്റിൽ ചേര്‍ന്ന പ്രധാന വകുപ്പ് മേധാവികളുടെയും വിവിധ നോഡൽ ഓഫീസർമാരുടേയും യോഗം. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ ഐ.പി.എസ്., പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാദി ഐ.എ.എസ്., തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് ഐ.എ.എസ്., പൊന്നാനി മണ്ഡലം വരണാധികാരി എ.ഡി.എം. കെ. മണികണ്ഠൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു സമീപം.

- Advertisement - ads