2025 May 25
Sunday
- Advertisement - ads
തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു

  • rafi tirur
  • 13-04-2024

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു

 ചെന്നലോട് കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഒരാൾ മരണപ്പെട്ടു . കാറിൽ 7ഓളം യാത്രക്കാർ  ഉള്ളതായാണ് അറിയുന്നത്.
 പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 തിരൂരങ്ങാടി സ്വദേശിയും കൊളപ്പുറം അധ്യാപകനുമായ 44 വയസ്സുള്ള ഗുൽസാർ എന്ന ആളാണ് മരണപെട്ടത്. 
പരിക്കേറ്റ 6പേരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും  ഗുരുതര പരിക്കേറ്റ രണ്ടു കുട്ടികളെ മേപ്പാട് വിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു 

ഗുൽസാറിന്റെ ഭാര്യ ജസീല,
മക്കൾ നസിൽ മുഹമ്മദ് 17 ലഹീൻ 3 ലൈഫ 7
സഹോദരിയുടെ മക്കളായാ സിൽജ 12 സിൽത്ത 11 എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

- Advertisement - ads