2025 May 24
Saturday
- Advertisement - ads
പരപ്പനങ്ങാടിയിൽ യുവാവ് കടലിൽ വീണ് മരണപ്പെട്ടു.

പരപ്പനങ്ങാടിയിൽ യുവാവ് കടലിൽ വീണ് മരണപ്പെട്ടു.

  • റാഫി തിരൂർ
  • 02-03-2024

പരപ്പനങ്ങാടിയില്‍ യുവാവ് കടലില്‍ വീണ് മരണപ്പെട്ടു"

പരപ്പനങ്ങാടി:യുവാവ് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരണപ്പെട്ടു. ആവിയില്‍ബീച്ച് സ്വദേശിയും ഇപ്പോള്‍ കൊടക്കാട് താമസിക്കുന്ന പോക്കര്‍മുല്ലക്കാന്റകത്ത് ഫൈസലിന്റെ മകന്‍ ഫൈജാസ് (24)ആണ് മരണപ്പെട്ടത്.

 

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തോണിയില്‍ നിന്ന് മീന്‍ കോരുന്നതിനിടെ കടലില്‍ വീണാണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

- Advertisement - ads