തീരദേശ ചരിത്ര രചന ഗവേഷണ കേന്ദ്രത്തിന്റെ യോഗം princippal.dr:സതീഷ്. കെ.പി യുടെ അധ്യക്ഷതയിൽ മൗലാന കോളേജ് ഓഫ് ആർട്സ് ചേ ന്നരയിൽ കോളേജിന്റെ എം. ഡി. മുഹമ്മദ് റാസി ഉദ്ഘാടനം നിർവഹിച്ചു ശ്രീ കെ. സി അ ബ്ദുല്ല, ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ, വി. വി വിശ്വനാഥൻ, ഇഖ്‌ബാൽ മാസ്റ്റർ,പപ്പു മംഗലം, അബൂബക്കർ സിദ്ധീഖ്, നൗഫൽ തിരൂർ, റഫ. കെ., നിഷ, സ്വപ്ന, നെജു, വാസുദേവ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തുസംസാരിച്ചു. ത്രയ് മാസികയായി ഹിസ്റ്ററി ജർണൽ പ്രസിദ്ധീകരിക്കാനും,മൂന്ന് മാ സം കൂടുമ്പോൾ ചരിത്ര ശില്പ ശാല നടത്താനും, മംഗലം പഞ്ചായത്തിൽ ചരിത്ര ഡാറ്റാകൾ ശേ ഖ രിക്കാൻ നടത്തം തുടങ്ങാനും തീരുമാനിച്ചു

ചരിത്ര ഡാറ്റ ശേഖരണവും ഗവേഷണവും
- അബ്ദുൽ കലാം ആസാദ്
- 20-05-2025