2025 May 25
Sunday
- Advertisement - ads
തിരൂർ സബ് ആർടിഒ ഓഫിസ്,സ്കൂൾ വാഹനങ്ങളുടെ മൺസൂൺ ചെക്കപ്പ് ക്യാമ്പയിൻ 21 മുതൽ 28 വരെ

തിരൂർ സബ് ആർടിഒ ഓഫിസ്,സ്കൂൾ വാഹനങ്ങളുടെ മൺസൂൺ ചെക്കപ്പ് ക്യാമ്പയിൻ 21 മുതൽ 28 വരെ

  • സ്വന്തം ലേഖകൻ
  • 19-05-2025

തിരൂർ സബ് പാർട്ടി ഓഫീസിന്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പ്രീ മൺസൂൺ ചെക്കപ്പ് ക്യാമ്പയിനും ഫിറ്റ്നസ് പരിശോധനയും മെയ് 21 മെയ് 28 എന്നീ തീയതികളിൽ തിരൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. സ്കൂൾ അധികൃതർ അവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പരിശോധിച്ച ആർടിഒ സ്റ്റിക്കർ വാഹനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് തിരൂർ ജോയിന്റ് ആർടിഒ അറിയിച്ചു

- Advertisement - ads