2025 May 25
Sunday
- Advertisement - ads
എം പി മുഹമ്മദ് കോയക്ക് സ്വീകരണം നൽകി

എം പി മുഹമ്മദ് കോയക്ക് സ്വീകരണം നൽകി

  • റാഫി തിരൂർ
  • 15-05-2025

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എംപി മുഹമ്മദ് കോയക്ക് സ്വീകരണം നൽകി

'ചെന്നൈ പ്രൈഡ് ഫോർട്ട് ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ

ഡോ:സി പി ബാവഹാജി , ( സംസ്ഥാന മുസ്ലീം ലീഗ് സീനിയർ വൈ: പ്രസിഡൻ്റ്), അബ്ദുറഹ്മാൻ രണ്ടത്താണി ( സംസ്ഥാന സെക്രട്ടറി), കെ പി മുഹമ്മദ് കുട്ടി (വേൾഡ് കെ എം സി സി), പി എസ് എച്ച് തങ്ങൾ ( ജില്ലാ ഉപാധ്യക്ഷൻ), മുത്തുകോയ തങ്ങൾ (താനൂർ മണ്ഡലം പ്രസിഡൻ്റ്), എം അബ്ദുള്ള കുട്ടി ( തവനൂർ മണ്ഡലം പ്രസിഡൻ്റ്), ബഷീർ രണ്ടത്താണി (കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ്), സിദ്ധിഖ് പരപ്പാര ( കോട്ടക്കൽ മണ്ഡലം ട്രഷറർ), കിഴേടത്തിൽ ഇബ്രാഹിം ഹാജി (തിരൂർ മുൻസിപ്പൽ പ്രസിഡൻ്റ്),ഹമദ്‌ മൂസ്സ (ഖത്തർ കെ എം സി സി), റസാക്ക് തേക്കിൽ, അയ്യൂബ് ആലുക്കൽ (ജില്ലാ കൗൺസിൽ) , സി എം ടി ഫൈസൽ എന്നിവർ പങ്കെടുത്തു

- Advertisement - ads