2025 May 25
Sunday
- Advertisement - ads
കോഴിക്കോട് ജില്ലയിലെ കാന്തപുരം പുനൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരണീ

കോഴിക്കോട് ജില്ലയിലെ കാന്തപുരം പുനൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ വീണ് മരണീ

  • റാഫി തിരൂർ
  • 13-05-2025

കാന്തപുരം അലങ്ങാപൊയിൽ താമസിക്കുന്ന അബ്ദുൽ റസാക്കിന്റെ മകൻ മുഹമ്മദ് ഫർസാൻ എന്ന ഒമ്പത് വയസ്സുകാരനും, മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ എന്ന എട്ടുവയസ്സുകാരനുമാണ് വീടിനു സമീപത്തേക്ക് കുളത്തിൽ മുങ്ങി മരണപ്പെട്ടത്.

 

 വൈകിട്ട് 4:00 മണിയോടുകൂടി കുട്ടികളെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിനിടയിലാണ് കുട്ടികളെ കുളത്തിൽ കാണപ്പെട്ടത്.

 

 മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

- Advertisement - ads