2025 May 25
Sunday
- Advertisement - ads
സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ്ങ്.

സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ്ങ്.

  • സ്വന്തം ലേഖകൻ
  • 09-05-2025

പാകിസ്ഥാനെതിരായ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ സൈനിക മേധാവികളുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാനുമായും അദ്ദേഹം സംവദിച്ചു.

- Advertisement - ads