2025 മെയ് 5 ന് STU സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച്. കോട്ടക്കൽ ബസ് സ്റ്റാന്റ് പരിസരത്ത് STU ജില്ല സെക്രട്ടറി അടുവണ്ണി മുഹമ്മദ് പതാക ഉയർത്തി. STU മണ്ഡലം ജനറൽ സെക്രട്ടറി അയ്യൂബ് വടക്കൻ സ്വഗതം പറഞ്ഞു, മൊയ്തീൻ കുട്ടി എന്ന മോൻ അദ്ധ്യക്ഷത വഹിച്ചു. എം.സി മരയ്ക്കാർ, ഷംസു, നാണി,അഷ്റഫ്.വി, നൗഷാദ്, വി. മൊയ്തീൻ,ഹനീഫ മദാരി, രാധാകൃഷ്ണൻ, തുടങ്ങി മറ്റു തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു. എം.സി. ബാവുട്ടി നന്ദി രേഖപ്പെടുത്തി.

സ്ഥാപക ദിനം എസ് ടി യു കോട്ടക്കൽ ബസ്റ്റാൻഡ് പരിസരത്ത് പതാക ഉയർത്തി
- റാഫി തിരൂർ
- 06-05-2025