വനിതാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി വനിതകൾക്ക് മാത്രമായി 'ഹജ്ജ് പഠന' ക്ലാസ് സംഘടിപ്പിക്കുന്നു
മലപ്പുറം: ഈ വർഷം ഹജ്ജിന് പോവുന്ന സ്ത്രീകൾക്ക് മാത്രമായി മലപ്പുറം ജില്ലാ വനിത ലീഗ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് 16.04.2025 ബുധൻ രാവിലെ 9am മുതൽ ഉച്ച വരെ മലപ്പുറം കുന്നുമ്മൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗൺ ഹാളിൽ വെച്ച് നടക്കും. ഹജ്ജിന് പോവുന്ന എല്ലാ ഹജജ്മ്മമാരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡണ്ട് കെ പി ജൽസീമിയയും ജനറൽ സെക്രട്ടറി സെക്കീന പുൽപ്പാടനും അറിയിച്ചു.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ
ജൽസീമിയ കെ പി
+91 94964 67275
സക്കീന പുൽപാടൻ
94967 61020