2025 May 25
Sunday
- Advertisement - ads
കൊന്നല്ലൂർ  ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നൽകി വരുന്ന വിഭവ കിറ്റുകളുടെ വിതരണോദ്ഘാടനം   STU സംസ്ഥാന സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു

കൊന്നല്ലൂർ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നൽകി വരുന്ന വിഭവ കിറ്റുകളുടെ വിതരണോദ്ഘാടനം STU സംസ്ഥാന സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു

  • റാഫി തിരൂർ
  • 29-03-2025

തിരുന്നാവായ പഞ്ചായത്ത് കോന്നല്ലൂരിൽ ജീവകാരുണ്യ മേഖലയിൽ വർഷങ്ങളോളമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോന്നല്ലൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഈ വർഷത്തെ റംസാൻ കിറ്റിന്റെ ടോക്കൻ വിതരണോദ്ഘാടനം STU സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ ആതവനാട് മുഹമ്മത് കുട്ടി നിർവഹിച്ചു. കെ. എം മുഹമ്മദുണ്ണി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെപി മാനുട്ടി സ്വാഗതവും എംകെ അസീസ് നന്ദിയും അറിയിച്ചു. എ കെ നാസർ ഹാജി, കെ കെ കുഞ്ഞിമോൻ, കെപി ബീരാൻ കുട്ടി, കെപി അഷറഫ്, കെകെ മജീദ്, കെപി സ്വാലിഹ്, വിപി റഷീദ്, വിപി കുഞ്ഞിപ്പ, കെ ടി ഹംസുപ്പ, അസ്ഹറുദ്ധീൻൻ, കെപി കുഞ്ഞിപ്പഹജി, കെപി മുസ്തഫ, വളപ്പിൽ അസൈനാർ, കെപി കുഞ്ഞു, കെപി ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു

- Advertisement - ads