2025 May 25
Sunday
- Advertisement - ads
ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി വത്തിക്കാനിലെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി വത്തിക്കാനിലെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

  • റാഫി തിരൂർ
  • 29-11-2024

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തി.

 

ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന ലോക സർവ്വമത സമ്മേളനം സംഘടിപ്പിക്കുന്നത് ശിവഗിരി മഠമാണ് . ലോകത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

- Advertisement - ads