പത്ര ദൃശ്യ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി സംസ്ഥാന, ദേശീയതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യൂണിയനായ മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) മലപ്പുറം ജില്ലയിൽ പുതിയ ഭാരവാഹികള തിരഞ്ഞെടുത്തു.
സംസ്ഥാനത്ത് തന്നെ ഏറ്റവും നല്ല നേതൃനിരയുള്ള സംഘടനയാണ് MJWU.
ദേശീയ പ്രസിഡന്റ് അജിത ജെയ്ഷോറി ന്റെ നേതൃത്വത്തിൽ ഇന്നലെ സംസ്ഥാന കമ്മിറ്റിയാണ് ഈ മലപ്പുറം ജില്ല കമ്മിറ്റിക്ക് അംഗീകാരം നൽകിയത്,
ദേശീയ സമിതിയിലേക്ക് മലപ്പുറത്ത് നിന്നും തിരുനാവായ സ്വദേശി കൂടിയായ എംപി മുഹമ്മദ് കോയ യെ തിരഞ്ഞെടുത്തു.
മലപ്പുറം ജില്ല
പ്രസിഡണ്ട് : ഫിറോസ് (പുറത്തൂർ ടൈംസ് )
വൈസ് പ്രസിഡന്റ്: ദിൽഷാദ് കുറ്റൂർ
Mask talk
ജനറൽ സെക്രട്ടറി: നൗഷിയ മാലിക്
News 99 Kerala
ജോ. സെക്രട്ടറി
ബൈജു ജാൻ
(ജാൻ മീഡിയ)
ട്രഷറർ : സന്തോഷ്