2025 May 25
Sunday
- Advertisement - ads
ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപ്പെട്ടു

ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപ്പെട്ടു

  • റാഫി തിരൂർ
  • 31-07-2024

ആരോഗ്യമന്ത്രി വീണാജോർജിന്റെ വാഹനം മഞ്ചേരിയിൽ അപകടത്തിൽ പെട്ടു

 

മഞ്ചേരിയിൽ വെച്ച് ആരോഗ്യമന്ത്രി  വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരി അരീക്കോട് റോഡിൽ പുല്ലൂര് പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ വാഹനം എതിരെ വന്ന രണ്ട് മോട്ടോർസൈക്കിളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മന്ത്രിയെയും ബൈക്ക് യാത്രക്കാരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  

 പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

- Advertisement - ads